കൊച്ചി വിമാനത്താവളത്തിൽ നിന്ന് കറൻസി പിടിച്ചെടുത്തു. സൗദി റിയാലുമായി ദുബായിലേയ്ക്ക് കടക്കാൻ ശ്രമിച്ചയാളാണ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി തോപ്പിൽ യൂസഫാണ് പിടിയിലായത്. 500 റിയാലിന്റെ 800 നോട്ടുകളാണ് പിടിച്ചെടുത്തത് ( Currency seized at Kochi airport ). Read Also: വഴിയാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി ബുധനാഴ്ച വൈകീട്ട് സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേയ്ക്ക് പോകാനെത്തിയതായിരുന്നു യൂസഫ്. ബാഗിലെ രഹസ്യ അറയിൽ സൗദി റിയാലുമായി ദുബായിലേയ്ക്ക് കടക്കാനായിരുന്നു ശ്രമം. രഹസ്യ […]
from Twentyfournews.com https://ift.tt/K5VRaPC
via IFTTT

0 Comments