Header Ads Widget

Responsive Advertisement

ലോകായുക്ത ഭേദഗതി; സിപിഐയുടെ നിർദേശം അംഗീകരിച്ച് സർക്കാർ

ലോകായുക്ത ഭേദഗതിയിൽ സിപിഐയുടെ നിർദേശം അംഗീകരിച്ച് സർക്കാർ. ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തും. ആഭ്യന്തര സബ്ജക്ട് കമ്മിറ്റിയിൽ ആണ് തീരുമാനം. മുഖ്യമന്ത്രിക്കെതിരെയുള്ള വിധിയിൽ തീരുമാനം നിയമസഭ എടുക്കും. റിപ്പോർട്ട് സഭയിൽ സമർപ്പിക്കും. മന്ത്രിമാർക്കെതിരെയുള്ള പരാതികളിൽ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയുമാണ്. എംഎൽഎമാർക്കെതിരെയുള്ള പരാതികളിൽ സ്പീക്കർ തീരുമാനം എടുക്കും. ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ട പ്രകാരം സർക്കാർ നടപടി തീരുമാനിക്കും. എന്നാൽ പ്രതിപക്ഷം എതിർത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പി.കെ.കുഞ്ഞാലിക്കുട്ടിയും സബ്ജക്ട് കമ്മിറ്റിയിൽ വിയോജിപ്പ് രേഖപ്പെടുത്തി. ജുഡീഷ്യറിയുടെ അധികാരം കവർന്നെടുക്കുന്നുവെന്നാണ് വിമർശനം. സബ്ജക്ട് […]

from Twentyfournews.com https://ift.tt/Oy9fzJm
via IFTTT

Post a Comment

0 Comments