Header Ads Widget

Responsive Advertisement

കൊച്ചിയിൽ ഒരാൾ കുത്തേറ്റു മരിച്ചു

കൊച്ചിയിലെ ഹോട്ടലിൽ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. എറണാകുളം ടൗൺ ഹാളിന് സമീപത്തെ ഹോട്ടലിലാണ് അക്രമമുണ്ടായത്. കൊല്ലം സ്വദേശി എഡിസണാണ് കുത്തേറ്റ് മരിച്ചത്. മുളവുകാട് സ്വദേശി സുരേഷാണ് കുത്തിയത്. ഹോട്ടലിൽ വച്ച് ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എഡിസൺന്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പ്രതി സുരേഷിനായി നഗരത്തിൽ പൊലീസ് പരിശോധന നടത്തുകയാണ്. Read Also: തൃശൂർ വേലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു Story Highlights: Man stabbed to death in Kochi

from Twentyfournews.com https://ift.tt/zWv2Mnr
via IFTTT

Post a Comment

0 Comments