Header Ads Widget

Responsive Advertisement

മുളവടിയുപയോഗിച്ച് തല്ലി; മൂന്നാംക്ലാസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം

പത്തനംതിട്ട തിരുവല്ല പരുമലയില്‍ മൂന്നാംക്ലാസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം. പരുമല സെമിനാരി എല്‍പി സ്‌ക്കൂളിലെ അധ്യാപിക മണിയമ്മയാണ് കുട്ടിയെ ക്രൂരമായി തല്ലിയത്. സ്‌ക്കൂളില്‍ നിന്ന് കുട്ടിയെ വിളിച്ചുകൊണ്ടുപോകാന്‍ എത്തിയ മുത്തച്ഛനാണ് ടീച്ചര്‍ കുട്ടിയെ മുളവടി ഉപയോഗിച്ച് തല്ലുന്നത് കണ്ടത്. വീട്ടിലെത്തിയ ശേഷം കുട്ടി ശരീരം വേദനിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ നടത്തിയ ദേഹപരിശോധനയിലാണ് ദേഹത്താകമാനം തല്ലേറ്റ പാടുകള്‍ കണ്ടത്. സംഭവത്തില്‍ അധ്യാപികക്കെതിരെ ജെജെ ആക്റ്റ് പ്രകാരം പുളിക്കീഴ് പൊലീസ് കേസെടുത്തു. ക്ലാസില്‍ ഇരുന്ന കുട്ടിയെ നിസാര കാരണങ്ങള്‍ പറഞ്ഞ് […]

from Twentyfournews.com https://ift.tt/R3ago5W
via IFTTT

Post a Comment

0 Comments