Header Ads Widget

Responsive Advertisement

‘രാഷ്ട്രീയ നാടകം തന്നെയാണ്, യോഗ്യത ഇല്ലാത്തയാളുടെ നിയമനത്തിലേക്ക് അത് നയിച്ചു’; പ്രിയാ വര്‍ഗീസിന് ഗവര്‍ണറുടെ മറുപടി

കണ്ണൂര്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അധ്യാപക നിയമനത്തില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നും ഇത് സംബന്ധിച്ച് തനിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ചട്ടപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തില്‍ സ്വജനപക്ഷപാതം വ്യക്തമെന്ന് ഗവര്‍ണര്‍ ആരോപിച്ചു. (governor arif muhammed khan replay to priya varghese kannur university appointment ) പ്രിയാ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് ഗവര്‍ണറുടെ ആരോപണം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് […]

from Twentyfournews.com https://ift.tt/8aKMxLp
via IFTTT

Post a Comment

0 Comments