എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തെ ബിഷപ്പ് ഹൗസിൽ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിമതർ തടഞ്ഞ് വച്ചു. തുടർന്ന് വിമത വിഭാഗം എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് ഉപവാസ സമരം നടത്തി. ഏകികൃത കുർബാന നടത്താൻ സർക്കുലർ ഇറക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. സർക്കുലർ ഇറക്കുന്നത്തിനു മുൻപ് ചർച്ച നടത്താമെന്നു ബിഷപ്പ് അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. വൈദികരും വിശ്വാസികളുമടക്കും നിരവധിപ്പേരാണ് ഉപവാസ സമരത്തിൽ പങ്കെടുത്തത്. ജനാഭിമുഖ കുർബാന തുടരണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സർക്കുലർ ഇറക്കുന്നത്തിനു മുൻപ് ചർച്ച നടത്താമെന്നു […]
from Twentyfournews.com https://ift.tt/MnEpXTh
via IFTTT

0 Comments