കോഴിക്കോട് നഗരത്തിൽ ഗാന്ധി റോഡിലെ ജനയുഗം ഓഫീസ് പരിസരത്ത് കെട്ടിടങ്ങൾക്ക് അസാധാരണമായ ചലനം. ( kozhikode earthquake like shake ) രാത്രി 9.15 ഓടെ ആയിരുന്നു സംഭവം. ഭൂചലനം ആണെന്ന നിഗമനത്തിൽ ജീവനക്കാരും അടുത്ത കെട്ടിടത്തിൽ ഉള്ളവരും പുറത്തിറങ്ങി.എന്നാൽ ഭൂചലനമുണ്ടായതായി ഇതുവരെ സ്ഥിരീകരണമില്ല. നാല് സെക്കന്റ് സമയം ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. Story Highlights: kozhikode earthquake like shake
from Twentyfournews.com https://ift.tt/K9c5oBJ
via IFTTT

0 Comments