Header Ads Widget

Responsive Advertisement

പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മറ്റൊരു സംഭവത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ രക്ഷപ്പെടുത്തുകയും ചെയ്തു. ആദ്യത്തെ കേസില്‍ 27കാരനായ യുവാവാണ് മുറിയിലെ സീലിങില്‍ കയറില്‍ തൂങ്ങി മരിച്ചത്. അല്‍ ഫര്‍വാനിയ ഏരിയയിലെ താമസസ്ഥലത്താണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് . മരിച്ച യുവാവിന് സാമ്പത്തിക പ്രശ്‌നങ്ങളും അതേ തുടര്‍ന്ന് മാനസിക പ്രയാസങ്ങളും ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു ഇന്ത്യക്കാരന്റെ ജീവന്‍ രക്ഷപ്പെടുത്താനായി. ആത്മഹത്യാ ശ്രമത്തിനുള്ള കാരണവും ഇയാളുടെ പ്രായവും […]

from Twentyfournews.com https://ift.tt/RuVQwJN
via IFTTT

Post a Comment

0 Comments