അവധി കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ രാത്രി പ്രവാസിയെ മക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചേലക്കര മേപ്പാടത്തെ പുത്തന്‍പീടികയില്‍ അബ്ദുള്‍ അസീസാണ് മരിച്ചത്. 42 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. (native of thrissur died in makkah) രണ്ടാഴ്ചത്തെ അവധി കഴിഞ്ഞാണ് അബ്ദുള്‍ അസീസ് വ്യാഴാഴ്ച മക്കയില്‍ തിരിച്ചെത്തിയത്. അന്ന് രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ വെള്ളിയാഴ്ച സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ ഇവര്‍ മുറിയിലേക്ക് നേരിട്ടെത്തുകയായിരുന്നു. എന്നാല്‍ മുറി അകത്തുനിന്നും പൂട്ടിയ […]
from Twentyfournews.com https://ift.tt/vEWCcL7
via IFTTT

0 Comments