Header Ads Widget

Responsive Advertisement

പൊലീസ് കസ്റ്റഡിയില്‍ ഉദ്യോസ്ഥരോട് വധഭീഷണി മുഴക്കി മോഷ്ടാവ്

പൊലീസ് കസ്റ്റഡിയില്‍ ഉദ്യോസ്ഥരോട് വധഭീഷണി മുഴക്കി മോഷ്ടാവ്. ഒട്ടേറെ മോഷണക്കേസിൽ പ്രതിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിനാണ്, തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കിയത്. പുറത്തിറങ്ങിയാല്‍ എല്ലാവരെയും വധിക്കുമെന്നായിരുന്നു കൊലവിളി. പ്രതി തൃശൂര്‍ നഗരത്തിലെ ചില വീടുകളില്‍ മോഷ്ടിക്കാന്‍ കയറിയിരുന്നു. വീട്ടുകാര്‍ അറിയിച്ച പ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചു. ഈ സമയമാണ് മോഷ്ടാവിന്റെ കൊലവിളി. തിരുവനന്തപുരത്ത് അന്വേഷിച്ചാല്‍ താനാരാണെന്ന് നന്നായി മനസിലാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ […]

from Twentyfournews.com https://ift.tt/AZcJzwb
via IFTTT

Post a Comment

0 Comments