ഡൽഹി മദ്യ നയ അഴിമതികേസിൽ രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്പെന്റ് ചെയ്തു. ഡൽഹി എക്‌സൈസ് കമ്മീഷണർ അരവ ഗോപി കൃഷ്ണയെയും ഡെപ്യൂട്ടി കമ്മീഷണർ ആനന്ദ് തിവാരിയെയുമാണ് സസ്പെന്റ് ചെയ്തത്. അച്ചടക്ക നടപടികൾക്ക് ലെഫ്റ്റ്നന്റ് ഗവർണർ വി കെ സക്സേന അനുമതി നൽകിയതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റ നടപടി. ഇരുവരെയും സിബിഐയുടെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.(two suspended in delhi liquor policy case) കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനായി സിബിഐ ഉടൻ […]
from Twentyfournews.com https://ift.tt/ptRweP7
via IFTTT

0 Comments