‘രാമസേതു’ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണമോയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സുപ്രിംകോടതിയിലാണ് സ്വാമി നിലപാടറിയിച്ചത്. തന്റെ ഹര്‍ജി സമര്‍പ്പിച്ചിട്ട് രണ്ട് പതിറ്റാണ്ടായി. പക്ഷേ ഇത് വരെ കേന്ദ്രസര്‍ക്കാര്‍ ഒരു മറുപടി പോലും നല്‍കിയിട്ടില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സമയക്കുറവ് കാരണം ഫയലുകള്‍ വായിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേസില്‍ വാദം കേള്‍ക്കുന്നത് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എ എസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ച് മാറ്റിവച്ചിരുന്നു. ‘ദേശീയ പൈതൃക സ്മാരകമായി രാമസേതുവിനെ പ്രഖ്യാപിക്കണോ വേണ്ടയോ എന്ന് […]
from Twentyfournews.com https://ift.tt/Nb2Z3Oh
via IFTTT

0 Comments