പാലക്കാട് പതിനാലുകാരി പ്രസവിച്ചു. പാലക്കാട് കൊല്ലംങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ സുഹൃത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ അച്ഛനോടൊപ്പം മദ്യപിച്ച ശേഷം പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായത് വൈകിയാണ് വീട്ടുകാർ അറിഞ്ഞത്. ആരോഗ്യപരമായ പരിശോധന നടത്തുമ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന സൂചന വീട്ടുകാർക്ക് ലഭിക്കുന്നത്. സംഭവത്തിൽ കൊല്ലംങ്കോട് പൊലീസ് കേസെടുക്കുകയും അച്ഛന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. Read Also: സ്കൂൾ വിദ്യാർത്ഥിനിയെ കടപ്പുറത്തുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നാല് പേർ […]
from Twentyfournews.com https://ift.tt/p7L8QJe
via IFTTT

0 Comments