തിരോധാന കേസുകൾ അന്വേഷിക്കാനൊരുങ്ങി കേരള പൊലീസ്. സംസ്ഥാനത്തെ മാൻ മിസ്സിംഗ് കേസുകൾ എല്ലാം അന്വേഷിക്കാനാണ് അഭ്യന്തര വകുപ്പ് നിർദേശം നൽകിയത്. സ്വർണ്ണക്കടത്ത് കൊലപാതക കേസിനെ തുടർന്നാണ് ഈ നീക്കമെന്നാണ് സൂചന. ( kerala Police to investigate man missing cases ). Read Also: യാത്രപോകുന്ന വിവരങ്ങളും ലൊക്കേഷനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാതിരിക്കുക: കേരള പൊലീസ് ഇതുവരെ കണ്ടെത്താൻ കഴിയാതെ ഒഴിവാക്കിയ കേസുകൾ എല്ലാം പുനർ അന്വേഷണം നടത്താനാണ് നീക്കം. എങ്ങും എത്താതെ പോയ തിരോധാന […]
from Twentyfournews.com https://ift.tt/Mb63hjR
via IFTTT

0 Comments