വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവോണ ദിവസം വീട്ടിലേക്ക് ഇരച്ചുകയറിയ ആര്‍എസ്എസ് ആക്രമികള്‍ പി.ജയരാജന് നേരെ നടത്തിയ വധശ്രമത്തെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്. 1999ലെ തിരുവോണദിവസമാണ് സിപിഐഎം നേതാവ് പി.ജയരാജനെ ആര്‍എസ്എസ് സംഘം മാരകായുധങ്ങളുമായി വീട്ടില്‍ കയറി ആക്രമിക്കുന്നത്. ആ സംഭവം ഓര്‍ത്തെടുക്കുകയാണ് മകന്‍ ജെയ്ന്‍ രാജ് ( Jain Raj Facebook post ). ബന്ധുവീട്ടിലായിരിക്കുമ്പോഴാണ് താനും അനിയനും ആക്രമണ വിവരം അറിയുന്നതെന്ന് ജെയ്ന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. എല്ലാ സന്തോഷങ്ങള്‍ക്കും മേലെ അന്ന് […]
from Twentyfournews.com https://ift.tt/XrTOJf7
via IFTTT

0 Comments