ഉഷ്ണതരംഗത്തെത്തുടര്‍ന്ന് യാങ്‌സി നദിയിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍ മറനീക്കി പുറത്തെത്തിയത് 600 വര്‍ഷത്തോളം പഴക്കമുള്ള ബുദ്ധപ്രതിമകള്‍. ബീജിങിലെ പ്രശസ്ത മാധ്യമമായ സിന്‍ഹുവയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ നഗരമായ ചോങ്കിംഗില്‍ നദിയുടെ ജലനിരപ്പ് താഴ്ന്നതോടെ ഒരു ദ്വീപും പുറത്തെത്തി. (Receding water levels of China’s Yangtze reveal ancient Buddhist statues) മൂന്ന് ബുദ്ധപ്രതികമകളാണ് കണ്ടെത്തിയിരിക്കുന്നത്. മിംഗ്, ക്വിംഗ് രാജവംശങ്ങളുടെ കാലത്താകാം ഇവ നിര്‍മിച്ചതെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഫോയെലിയാങ് എന്ന് വിളിക്കുന്ന ഐലന്റ് […]
from Twentyfournews.com https://ift.tt/WmQH8VG
via IFTTT

0 Comments