ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ ഇരട്ടക്കുട്ടികളിൽ ഒരാളെ പിതാവ് കൊലപ്പെടുത്തി. ഒരു വയസുള്ള മകനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം പ്രതി ഒളിവിലാണ്. ഫരീദാബാദിലാണ് സംഭവം. തൻ്റെ അനുവാദമില്ലാതെ രക്ഷാബന്ധൻ ആഘോഷിക്കാൻ ഭാര്യ മാതൃവീട്ടിൽ പോയതാണ് പ്രതിയെ ചൊടിപ്പിച്ചത്. ഭാര്യ വീട്ടിൽ തിരിച്ചെത്തിയ ശേഷം മകനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ പൊലീസിൽ അറിയിക്കുകയും ഒരു സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. അമ്മയുടെ പരാതിയിൽ ഓൾഡ് ഫരീദാബാദ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് […]
from Twentyfournews.com https://ift.tt/IdaK0hb
via IFTTT

0 Comments