Header Ads Widget

Responsive Advertisement

കാലിലെ പരുക്ക്; വേള്‍ഡ് ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു കളിച്ചേക്കില്ല

വരാനിരിക്കുന്ന വേള്‍ഡ് ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇടത് കണങ്കാലിലേറ്റ മുറിവിനെ തുടര്‍ന്ന് സിന്ധുവിന് കളിക്കാനാകില്ലെന്നാണ് പുറത്തുവരുന്ന വിവരം.( pv sindhu to miss world championship due to ankle injury) രണ്ട് തവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സിന്ധുവിന് കോമണ്‍വെല്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനലിനിടെയാണ് കാലിന് പരുക്കേറ്റത്. തനിക്ക് ഡോക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറേണ്ടി വരികയാണെന്നും പി വി സിന്ധു ട്വീറ്റിലൂടെ അറിയിച്ചു. ‘കോമണ്‍വെല്‍ത്തില്‍ ഇന്ത്യക്കായി […]

from Twentyfournews.com https://ift.tt/fWr3hFE
via IFTTT

Post a Comment

0 Comments