കശ്മീര്‍ സന്ദര്‍ശനത്തിനുശേഷം കെ ടി ജലീല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. കശ്മീരിനെ സംബന്ധിച്ച പരാമര്‍ശം വിവാദമായതിലും പിന്നീട് ഇത് പിന്‍വലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിലും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ജലീല്‍ തയാറായില്ല. വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതെ ജലീല്‍ ഒഴിഞ്ഞുമാറുകയായിരുന്നു. (k t jaleel didn’t respond to media on controversial facebook post on kashmir) ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് കശ്മീരുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശം കെ ടി ജലീല്‍ പിന്‍വലിച്ചത്. കശ്മീര്‍ […]
from Twentyfournews.com https://ift.tt/r3Cxktf
via IFTTT

0 Comments