സോഷ്യൽ മീഡിയിൽ വിഡിയോ വൈറലാകാൻ ആടിനെ ബലമായി മദ്യം കുടിപ്പിച്ചു. ആഗ്രയിലാണ് സംഭവം. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൂന്ന് പേരെയാണ് വിഡിയോയില്‍ കാണുന്നത്. ഇതില്‍ ഒരാളെ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തു. ആഗ്രയിലെ സവായിന്‍ ഗ്രാമത്തിലാണ് ക്രൂരത നടന്നത്. മൂന്ന് പേര്‍ ചേര്‍ന്ന് ആടിനെ ബലമായി പിടിച്ച് വെക്കുകയും മദ്യം വായില്‍ ഒഴിച്ച് കൊടുക്കുകയുമായിരുന്നു. വിഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെ ക്രൂരതയ്‌ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യമുയരുകയായിരുന്നു. Read Also: കാസർഗോഡ് മകളെ പിതാവ് നിർബന്ധിച്ച് മദ്യം […]
from Twentyfournews.com https://ift.tt/h48lIgu
via IFTTT

0 Comments