ബിഹാറില്‍ ആള്‍ക്കൂട്ടത്തിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്റെ ആക്രമണം. തിരക്കേറിയ റോഡില്‍ വച്ച് അക്രമകാരികള്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ബീഹാറിലെ ബെഗുസരായ് ജില്ലയില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് തോക്കുധാരികള്‍ ജനത്തിരക്കേറിയ സ്ഥലത്തുവച്ച് ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. Read Also: ഭക്ഷണം പാകം ചെയ്തു നൽകാൻ വൈകി; ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി Story Highlights: […]
from Twentyfournews.com https://ift.tt/9MAskrH
via IFTTT

0 Comments