Header Ads Widget

Responsive Advertisement

ഫ്ലവേഴ്സ് ടോപ്പ് സിം​ഗർ സീസൺ 2; ശ്രീനന്ദ് വിനോദ് ജേതാവ്

ഫ്ലവേഴ്സ് ടോപ്പ് സിം​ഗർ സീസൺ രണ്ടിൽ ശ്രീനന്ദ് വിനോദ് ജേതാവായി. രണ്ടാംസ്ഥാനം എൽ ആൻ ബെൻസണിനാണ്. അക്ഷിക് കെ. അജിത്തിനാണ് മൂന്നാം സ്ഥാനം. മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാമുകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടിന്റെ ഉത്സവവേദി പ്രേക്ഷകന് സമ്മാനിച്ചത് പകരം വെക്കാനില്ലാത്ത സന്തോഷവും നിമിഷങ്ങളുമായിരുന്നു. കുരുന്നുകളുടെ പാട്ടുകളും കളിയും ചിരിയും നിറഞ്ഞ വേദി പാട്ടിന്റെ വസന്തകാലമാണ് ഒരുക്കിയത്. ഇതോടെ ഈ തിരുവോണ ദിനത്തിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരമായി. മലയാളികളുടെ […]

from Twentyfournews.com https://ift.tt/eVZmJrq
via IFTTT

Post a Comment

0 Comments