ഹോം ഓഫ് ലൗവിലെ അച്ഛനമ്മമാർക്ക് ഓണക്കോടി നൽകിയും മധുരവിതരണം നടത്തിയും തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യയും സച്ചിൻ ദേവ് എം.എൽ.എയും. വിവാഹക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ സഖാവ് കെ.വി പ്രമോദേട്ടനാണ് ‘ഹോം ഓഫ് ലൗ എന്ന സ്ഥാപനത്തെ പരിചയപ്പെടുത്തുന്നതെന്ന് ആര്യ ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ സ്ഥാപനവുമായി ഏറ്റവും അടുപ്പമേറിയ നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് യുവധാര കോട്ടൂളി. ( Arya Rajendran’s Facebook post ). Read Also: മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻ ദേവ് എംഎൽഎയുടേയും വിവാഹ […]
from Twentyfournews.com https://ift.tt/dAaxc8K
via IFTTT

0 Comments