Header Ads Widget

Responsive Advertisement

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിച്ച ടീ ഷര്‍ട്ടിന്റെ വില 41, 257 രൂപ; ആരോപണമുയര്‍ത്തി ബിജെപി

കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി ധരിച്ച ടീഷര്‍ട്ടിന്റെ പേരില്‍ വിവാദം മുറുക്കി ബിജെപി. നാല്‍പത്തി ഒന്നായിരത്തിലേറെ രൂപ വിലവരുന്ന ടീ ഷര്‍ട്ട് ആണ് രാഹുല്‍ ധരിച്ചിരിക്കുന്നത് എന്ന് ആരോപിച്ച് ‘ ഭാരതം നോക്കൂ ‘ എന്ന തലക്കെട്ടോടെയാണ് ബിജെപിയുടെ ട്വീറ്റ്. ടീഷര്‍ട്ട് ധരിച്ച രാഹുലിന്റെ ചിത്രവും, ഓണ്‍ലൈന്‍ സ്റ്റോറില്‍ വില കാണിക്കുന്ന ടീഷര്‍ട്ടിന്റെ ചിത്രവും സഹിതമാണ് ബിജെപി യുടെ ആരോപണം. ഭാരത് ദേഖോ എന്ന പേരില്‍ ക്യാമ്പയിനും ബിജെപി ആരംഭിച്ചു. നരേന്ദ്രമോദിയുടെ കോട്ടിനെതിരെ രാഹുല്‍ […]

from Twentyfournews.com https://ift.tt/pIDPBgx
via IFTTT

Post a Comment

0 Comments