ഭാരത് ജോഡോ യാത്രയ്ക്കിടെ കേരളത്തെ വാനോളം പ്രശംസിച്ച് രാഹുല്‍ ഗാന്ധി. ഗള്‍ഫിലെ നഗരങ്ങള്‍ പടുത്തുയര്‍ത്താന്‍ കേരളത്തിലെ ജനങ്ങള്‍ ചെയ്ത അധ്വാനത്തെയുള്‍പ്പെടെയാണ് രാഹുല്‍ ഗാന്ധി പ്രശംസിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ മികവ് മാന്ത്രിക വിദ്യ കൊണ്ട് ഉണ്ടാക്കിയതല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരള ജനതയാണ് ഗള്‍ഫ് നഗരവും ദുബായ് നഗരവും പടുത്തുയര്‍ത്തിയത്. കേരളം എല്ലാ പ്രത്യയശാസ്ത്രങ്ങളേയും സാഹോദര്യത്തോടെയാണ് സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. (rahul gandhi praises malayalis bharat jodo yatra) കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് […]
from Twentyfournews.com https://ift.tt/bBz2mXU
via IFTTT

0 Comments