Header Ads Widget

Responsive Advertisement

ഒപ്പുവയ്ക്കാനൊരുങ്ങുമ്പോള്‍ മേശപ്പുറമാകെ അലങ്കോലം; അസ്വസ്ഥനായി ചാള്‍സ് രാജാവ്; വിഡിയോ വൈറല്‍

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് ശേഷം ബ്രിട്ടണിലെ രാജാവായി ചാള്‍സിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ വലിയ ആകാംഷയോടെയാണ് ലോകം ഉറ്റുനോക്കിയത്. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിലാണ് ചരിത്രപ്രസിദ്ധമായ ചടങ്ങുകള്‍ നടന്നത്. ചാള്‍സ് മൂന്നാമനെ രാജാവായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്കിടെ രാജാവ് അസ്വസ്ഥനാകുന്ന ഒരു വിഡിയോ ദൃശ്യവും ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ്. പ്രവേശന വിളംബരത്തില്‍ ഒപ്പുവയ്ക്കുന്നതിന് തൊട്ടുമുന്‍പ് തന്റെ മേശ വൃത്തികേടായിരിക്കുന്നതാണ് ചാള്‍സ് രാജാവിനെ അസ്വസ്ഥനാക്കിയത്. ആ അസ്വസ്ഥത രാജാവ് പരിചാരകരോട് കൃത്യമായി പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ […]

from Twentyfournews.com https://ift.tt/IdSs2J1
via IFTTT

Post a Comment

0 Comments