ഏഷ്യാ കപ്പ് കിരീടമുയര്‍ത്തി ശ്രീലങ്ക. ഫൈനലില്‍ പാകിസ്താനെ 23 റണ്‍സിന് തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു.ഭാനുക രജപക്‌സെയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ശ്രീലങ്കയുടെ ആറാം ഏഷ്യന്‍ കിരീട നേട്ടമാണിത്. ഭാനുകയ്ക്ക് പുറമെ വാനിന്ദു ഹസരങ്കയും ധനഞ്ജയ ഡിസിലും ലങ്കയ്ക്കായി മാറ്റുകൂട്ടി.
from Twentyfournews.com https://ift.tt/zTO7Zyo
via IFTTT

0 Comments