Header Ads Widget

Responsive Advertisement

കാനാട്ടുകരയ്ക്ക് മികച്ച പുലികളി പുരസ്‌കാരം; അയ്യന്തോളും വിയ്യൂരും പട്ടികയില്‍

പുലികളി പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച പുലികളി ടീമിനുള്ള ഒന്നാം സ്ഥാനം കാനാട്ടുകരയ്ക്ക് ലഭിച്ചു. പുലി വേഷത്തിനും പുലിക്കൊട്ടിനും ചമയ പ്രദര്‍ശനത്തിനുമുള്ള ഒന്നാം സ്ഥാനം വിയ്യൂരിനാണ് ലഭിച്ചത്. മികച്ച പുലിവണ്ടി, ടാബ്ലോ എന്നിവയില്‍ അയ്യന്തോള്‍ ഒന്നാം സ്ഥാനം നേടി. അഞ്ച് ദേശങ്ങളില്‍ നിന്നായി ഇരുനൂറ്റിയമ്പതോളം പുലികളാണ് സ്വരാജ് റൌണ്ടിലിറങ്ങിയത്. കാലിക പ്രസക്തമായ ഫ്‌ളോട്ടുകളും പുലിക്കളിക്ക് മിഴിവേകി. കൊവിഡ് ഇടവേളയ്ക്ക് ശേഷം നടന്ന പുലിക്കിളിയായതിനാല്‍ വന്‍ ജനാവലിയാണ് സ്വരാജ് റൗണ്ടിലുണ്ടായിരുന്നത്. Read Also: pulikali 2022: തൃശൂര്‍ നഗരത്തില്‍ ഇന്ന് […]

from Twentyfournews.com https://ift.tt/Xv9wTVu
via IFTTT

Post a Comment

0 Comments