ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയതില്‍ പ്രതിഷേധിച്ച് യുവാവ് പത്ത് മണിക്കൂറായി തെങ്ങിന് മുകളില്‍ ഇരിപ്പ് തുടരുന്നു. പത്തനംതിട്ട പന്തളം കടയ്ക്കാട് സ്വദേശി രാധാകൃഷ്ണന്‍ (38) ആണ് തെങ്ങിന് മുകളില്‍ ഇരുന്ന് പ്രതിഷേധിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാട്ടുകാരുടേയും വീട്ടുകാരുടേയും കണ്ണുവെട്ടിച്ച് രാധാകൃഷ്ണന്‍ തെങ്ങിന് മുകളില്‍ കയറിയത്. ( young man climbed coconut tree as a protest against his relatives panthalam) യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ബന്ധുക്കളും നാട്ടുകാരും ശ്രമം നടത്തിയെങ്കിലും നീക്കങ്ങളെല്ലാം […]
from Twentyfournews.com https://ift.tt/GY2Lm9Z
via IFTTT

0 Comments