തല്ല് വേണ്ട, സോറി മതിയെന്ന ഉപദേശ പോസ്റ്റുമായി കേരള പൊലീസ്. പരിഹരിക്കാനാകുന്ന ചെറിയ പ്രശ്നങ്ങളുടെ പേരിൽ വലിയ അടിപിടിക്കേസുകളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മല്ലയുദ്ധത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നവനല്ല, മറിച്ച് തന്റെ കോപത്തെ അടക്കിനിർത്തുന്നവനാണ് ശക്തൻ. ഒരു സോറിയിൽ തീരാവുന്ന പ്രശ്നങ്ങളാണ് വലിയ സംഘട്ടനങ്ങളിലേക്ക് വളരുന്നതെന്ന സന്ദേശമാണ് പോസ്റ്റിലൂടെ പൊലീസ് നൽകുന്നത്. തല്ലുമാല എന്ന സിനിമയുടെ ദൃശ്യങ്ങൾ കൂടി പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. Read Also: ’15 ആൽബങ്ങളിലായി ഏഴായിരത്തിലധികം ചിത്രങ്ങളുമായി ആൻമരിയ’; സ്വപ്നം സാക്ഷാത്ക്കരിക്കാൻ കൂടെയുണ്ടെന്ന് […]
from Twentyfournews.com https://ift.tt/aH7E2Jp
via IFTTT

0 Comments