Header Ads Widget

Responsive Advertisement

ഇന്ത്യക്കായി ഏറ്റവുമധികം രാജ്യാന്തര റൺസ്; ദ്രാവിഡിനെ മറികടന്നു; കോലിക്ക് മുന്നിൽ ഇനി സച്ചിൻ മാത്രം

ഇന്ത്യക്കായി ഏറ്റവുമധികം രാജ്യാന്തര റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ വിരാട് കോലി രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനെയാണ് കോലി മറികടന്നത്. ഓസ്ട്രേലിയക്കെതിരായ അവസാന ടി-20 മത്സരത്തിലെ അർധസെഞ്ചുറി കോലിയെ രണ്ടാം സ്ഥാനത്ത് എത്തിക്കുകയായിരുന്നു. ഇനി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. നിലവിൽ കോലിക്ക് ആകെ 24,078 റൺസുണ്ട്. 102 ടെസ്റ്റുകളിൽ നിന്ന് 8074 റൺസും 262 ഏകദിനങ്ങളിൽ നിന്ന് 12344 റൺസും 104 ടി-20കളിൽ നിന്ന് 3660 റൺസും ഉൾപ്പെടെയാണ് […]

from Twentyfournews.com https://ift.tt/Vgo0fkT
via IFTTT

Post a Comment

0 Comments