റിയാദിൽ നിന്ന് അൽ-ഖർജിലേക്ക് പോകവേ വാഹനാപകടത്തിൽപ്പെട്ട മലയാളി ചികിത്സയിലിരിക്കേ മരിച്ചു. പാലക്കാട് തൃത്താല കൊടക്കാച്ചേരിയിൽ സുലൈമാനാണ് (58) മരിച്ചത്. തിങ്കളാഴ്ച്ച അൽ-ഖർജ് മിലിട്ടറി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ( Malayali died in a car accident in Riyadh ). Read Also: റിയാദിൽ പ്രവാസി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ദേശീയ ദിനാഘോഷം ഒരാഴ്ച മുമ്പാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന സൗദി പൗരൻ അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. നാലു മാസം മുമ്പാണ് സുലൈമാൻ നാട്ടിൽ […]
from Twentyfournews.com https://ift.tt/foLTDU5
via IFTTT

0 Comments