ഇക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ സർവേയിൽ ആഫ്രിക്കൻ, പശ്ചിമേഷ്യൻ മേഖലയിലെ ജീവിക്കാൻ എറ്റവും പറ്റിയ നഗരങ്ങളായി അബുദാബിയും ദുബായും തെരഞ്ഞെടുക്കപ്പെട്ടു. വാക്സിനേഷൻ ക്യാമ്പുകൾ ഫലപ്രദമായി നടത്തിയതിലൂടെ കൊവിഡ് പ്രതിസന്ധിയെ വേഗത്തിൽ മറികടക്കാൻ സാധിച്ചതാണ് അബുദാബിക്കും ദുബായ്ക്കും നേട്ടമായത്. അതുകൊണ്ടുതന്നെയാണ് പ്രതിസന്ധികൾ നിറഞ്ഞകാലത്തും ജോലി ചെയ്യാനും താമസിക്കാനുമായി ജനങ്ങൾ അബുദാബിയും ദുബായും തെരഞ്ഞെടുത്തത്. പട്ടികയിൽ കുവൈത്ത് സിറ്റി, തെൽഅവീവ്, ബഹ്റൈൻ എന്നിവയുമുണ്ട്. ( Abu Dhabi and Dubai are the best cities to live in […]
from Twentyfournews.com https://ift.tt/Mjviwnm
via IFTTT

0 Comments