മഹാനവമി, വിജയദശമി, ദസറ ഉത്സവങ്ങളോട് അനുബന്ധിച്ച് ഇന്ന് മുതൽ ഒക്ടോബർ 12 വരെ കെ.എസ്.ആർ.ടി.സിയും, സ്വിഫ്റ്റും കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്തും. ബാഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവടങ്ങിളിലേക്കാണ് അധിക സർവീസ്. കെ.എസ്.ആർ.ടി.സി ബസുകളിൽറിസർവേഷൻ പൂർത്തിയായതിന് ശേഷമാകും ആവശ്യമെങ്കിൽ സ്വിഫ്റ്റ് ബസുകൾ സർവീസ് നടത്തുക. ബാഗ്ലൂർ-കോഴിക്കോട് (മൈസൂർ-സൂൽത്താൻ ബത്തേരി, കട്ട-മാനന്തവാടി വഴിയും) ബാഗ്ലൂർ-തൃശ്ശൂർ (സേലം- കോയമ്പത്തൂർ-പാലക്കാട് വഴിയും), ബാഗ്ലൂർ-എറണാകുളം (സേലം-കോയമ്പത്തൂർ-പാലക്കാട് വഴിയും), ബാഗ്ലൂർ-കോട്ടയം (സേലം-കോയമ്പത്തൂർ-പാലക്കാട് വഴിയും), ബാഗ്ലൂർ-കണ്ണൂർ (ഇരിട്ടി വഴി), ബാഗ്ലൂർ-പയ്യന്നൂർ (ചെറുപുഴ വഴി), ബാഗ്ലൂർ-തിരുവനന്തപുരം (നാഗർകോവിൽ […]
from Twentyfournews.com https://ift.tt/3kD2f6r
via IFTTT

0 Comments