ആനകൾ സാധാരണയായി കൂട്ടത്തോടെയാണ് സഞ്ചരിക്കാറുള്ളത്. ഇടയ്ക്ക് ഇവ കൂട്ടം തെറ്റിപോകാറുണ്ട്. അത്തരത്തിൽ കൂട്ടം തെറ്റിപ്പോയ കുട്ടിയാനയെ തിരികെ അമ്മയുടെ അടുത്തേക്ക് എത്തിച്ചിരിക്കുകയാണ് പാണ്ടലൂരിലെ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ. രണ്ടാഴ്ച മാത്രം പ്രായമുള്ള ആനക്കുട്ടിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അമ്മയോടൊപ്പം ചേർത്തത്. As dusk falls on Jungles silence returns to valleys & we get ready for rest but somewhere foresters & watchers keep a vigil & continue their efforts […]
from Twentyfournews.com https://ift.tt/kEMKWFd
via IFTTT

0 Comments