റിയാദിൽ പ്രവാസി മലയാളി കൂട്ടായ്മകൾ വിവിധ പരിപാടികളോടെ ദേശീയ ദിനം ആഘോഷിച്ചു. ‘ഇത് നമ്മുടെ ഭവനം’ എന്ന പ്രമേയത്തിലാണ് ഔദ്യോഗിക ആഘോഷ പരിപാടികൾ. ഐക്യദാർഢ്യ സദസ്സൊരുക്കിയും രക്തം ദാനം നൽകിയുമാണ് മലയാളികളുടെ നേതൃത്വത്തിൽ ദേശീയ ദിനം ആഘോഷിക്കുന്നത്. ( National day celebration in Riyadh led by expatriate Malayali groups ). സ്വദേശികൾക്കും വിദേശികൾക്കും താങ്ങും തണലുമായ സൗദി ഭരണാധികാരികൾക്ക് നന്ദി അറിയിച്ചു രാജ്യത്തിന്റെ 92ാം ദേശീയ ദിനത്തിൽ മലയാളി സമൂഹവും പങ്കുചെർന്നു. സാമൂഹിക, […]
from Twentyfournews.com https://ift.tt/fMscl6B
via IFTTT

0 Comments