Header Ads Widget

Responsive Advertisement

കുട്ടികളുടെ നഗ്നചിത്രങ്ങളടങ്ങിയ ട്വീറ്റുകള്‍; ട്വിറ്ററിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍

കുട്ടികളുടെ നഗ്നചിത്രങ്ങളടങ്ങിയ 14ഓളം ട്വീറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിറ്ററിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ ഇതുസംബന്ധിച്ച് സിബിഐക്ക് കത്തുനല്‍കി. കുട്ടികളുടെ പോണ്‍, ബലാത്സംഗ വീഡിയോകളുടെയും ഫോട്ടോഗ്രാഫുകളുടെയും ട്വീറ്റുകളിന്മേല്‍ നടപടിയെടുക്കണമെന്നാണാവശ്യം. ചൈല്‍ഡ് പോണോഗ്രാഫിയും സ്ത്രീകളുടെയും കുട്ടികളുടെയും ബലാത്സംഗ വീഡിയോകളും അടങ്ങുന്ന എല്ലാ ഉള്ളടക്കവും നീക്കം ചെയ്യാന്‍ ട്വിറ്ററിന് നിര്‍ദ്ദേശം നല്‍കിയിട്ടും കുട്ടികളുമായുള്ള ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്ന 14 പുതിയ ട്വീറ്റുകള്‍ കണ്ടെത്തിയെന്നും കമ്മീഷന്‍ അറിയിച്ചു. ട്വിറ്ററിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും […]

from Twentyfournews.com https://ift.tt/uY4bgBc
via IFTTT

Post a Comment

0 Comments