Header Ads Widget

Responsive Advertisement

Kuwait: കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പ്; രണ്ട് വനിതകൾക്ക് വിജയം

കുവൈറ്റ് പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ രണ്ട് വനിതകൾക്ക് വിജയം. രണ്ട് വനിതകൾ ഉൾപ്പെടെ 50 അംഗങ്ങളാണ് പതിനേഴാമത് കുവൈറ്റ് പാർലമന്റ് തെരഞ്ഞെടുപ്പിലൂടെ സഭയിൽ എത്തുക. രണ്ടാം മണ്ഡലത്തിൽ നിന്നുള്ള ആലിയ അൽ ഖാലിദും മൂന്നാം മണ്ഡലത്തിൽ നിന്നുള്ള ജിനാൻ അൽ ബുഷഹരിയും ആണ് വിജയിച്ച വനിതകൾ. ഇവരിൽ ആലിയ അൽ ഖാലിദ് പുതുമുഖമാണ്. കഴിഞ്ഞ പാർലമെന്റിൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. 22 സിറ്റിങ് എംപിമാർ ഇത്തവണ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു ( Women return to Kuwait national assembly […]

from Twentyfournews.com https://ift.tt/2FcKax1
via IFTTT

Post a Comment

0 Comments