മൂന്നാം തവണയും യുഎസ് ഓപ്പൺ ക്വാർട്ടറിൽ പ്രവേശിച്ച് ആൻഡ്രി റൂബ്ലെവ്. ഒമ്പതാം സീഡായ റഷ്യൻ താരം 6-4, 6-4, 6-4 എന്ന സ്കോറിനാണ് കാമറൂൺ നോറിനെ പരാജയപ്പെടുത്തിയത്. ക്വാർട്ടർ ഫൈനലിൽ നാല് തവണ ചാമ്പ്യനായ റാഫേൽ നദാലിനെയോ അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോയെയോ റൂബ്ലെവ് നേരിടും. 2016-ൽ ആൻഡി മറെയ്ക്ക് ശേഷം പുരുഷ സിംഗിൾസിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ബ്രിട്ടീഷ് താരമാകാനായിരുന്നു നോറിയുടെ ലക്ഷ്യം. എന്നാൽ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ നോറിയെ 6-4, 6-4, 6-4 എന്ന സ്കോറിന് […]
from Twentyfournews.com https://ift.tt/cTXzSok
via IFTTT

0 Comments