തൃശൂർ പുതുക്കാട് റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവാപ്പടി മാപ്രാണത്ത് സ്വദേശി ബിജു ആണ് മരിച്ചത്. മണ്ണംപേട്ട – ചെങ്ങാലൂർ റോഡിലെ കുഴിയിൽ വീണാണ് ഇദ്ദേഹത്തിന് പരുക്കേറ്റത്. ചൊവാഴ്ചയുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം. Story Highlights: young man died after falling into a pothole on the road
from Twentyfournews.com https://ift.tt/UqywI39
via IFTTT

0 Comments