എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് അവരുടെ മൂത്ത മകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും. കിങ് ചാള്‍സ് III എന്നാണ് അദ്ദേഹം ഇനി മുതല്‍ അറിയപ്പെടുക. 73 വയസാണ് ചാള്‍സ് രാജകുമാരന്റെ പ്രായം. (Britain’s New Monarch Picks ‘Charles III’ for His Title as King) ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അല്‍പ സമയം മുന്‍പാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രില്‍ 21 ന് ലണ്ടനില്‍ […]
from Twentyfournews.com https://ift.tt/RLPZf21
via IFTTT

0 Comments