പഞ്ചാബിലെ ലൗലി പ്രഫഷണല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. ചേര്‍ത്തല സ്വദേശി അഗിന്‍ എസ് ദിലീപാണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. (malayali student’s dead body found in punjab lovely professional university hostel) ബി ടെക് ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഗിന്‍. BH 4, C ബ്ലോക്കിലെ മൂന്നാം നിലയിലെ ഹോസ്റ്റല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. അഗിന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹോസ്റ്റല്‍ മുറി […]
from Twentyfournews.com https://ift.tt/iIu7HsK
via IFTTT

0 Comments