Header Ads Widget

Responsive Advertisement

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു

ഒമാനിലുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പ്രവാസികള്‍ മരിച്ചു. ബര്‍ക്കയിലുണ്ടായ അപകടത്തില്‍ മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇസ്മായില്‍, മസ്‌കറ്റിലുണ്ടായ വാഹനാപകടത്തില്‍ കുമ്പള സ്വദേശി മൊയ്തീന്‍ എന്നിവരാണ് മരിച്ചത്. (two Malayalis died in oman accident) മഞ്ചേശ്വരം മജിബയിലെ നയിമുളി വീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ തിങ്കളാഴ്ച നടന്ന വാഹനാപകടത്തിലാണ് മരിച്ചത്. 65 വയസായിരുന്നു. താഹിറ ബാനുവാണ് ഭാര്യ. മുഹമ്മദ് അബൂബക്കറിന്റേയും ബീപാത്തുമയുടേയും മകനാണ്. Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി […]

from Twentyfournews.com https://ift.tt/m0Rrwvd
via IFTTT

Post a Comment

0 Comments