സൗദി അറേബ്യയുടെ 92-ാംത് ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ജിദ്ദയിലെ വ്യോമാഭ്യാസ പ്രകടനം ശ്രദ്ധ നേടുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എയര്‍ ഷോയില്‍ സൗദി യുദ്ധവിമാനങ്ങളും സൈനിക, സിവില്‍ വിമാനങ്ങളും പങ്കെടുത്തു. വൈകീട്ട് നാലര മുതല്‍ ഒരു മണിക്കൂര്‍ സമയമാണ് വ്യോമാഭ്യാസ പ്രകടനം നീണ്ടുനിന്നത്. (Saudi Arabia witnessing largest ever National Day celebrations air show) സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഗംഭീരമായ എയര്‍, മറൈന്‍ ഷോകളാണ് നടന്നുവരുന്നത്. രാജ്യത്തുടനീളമുള്ള 13 പ്രധാന നഗരങ്ങളിലായി 34 പ്രകടനങ്ങളാണ് […]
from Twentyfournews.com https://ift.tt/cVgkLrB
via IFTTT

0 Comments