ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചും മദ്യപിച്ചും വാഹനമോടിക്കുന്നവരെ പിടികൂടാൻ കേരള പൊലീസിന്റെ ആൾക്കോ സ്‌കാൻ വാൻ ഉൾപ്പെടെയുള്ള ടീം സജീവമായി. തിരുവനന്തപുരം ജില്ലയിലെ ആൾക്കോ സ്‌കാൻ വാനാണ് വർക്കലയിൽ വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്ക് തയ്യാറായിട്ടുള്ളത്. ഉമിനീർ പരിശോധിച്ചാണ് ഉള്ളിൽ ലഹരിയുണ്ടോയെന്ന് കണ്ടെത്തുക. ലഹരിവസ്തുക്കളും മദ്യവും മറ്റും ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നവരെ കുടുക്കാനാണ് ഈ സങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. Read Also: മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ അഭിഭാഷകനെ മര്‍ദിച്ചെന്ന് പരാതി; കൊല്ലം കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ കയ്യാങ്കളി വിനോദസഞ്ചാരകേന്ദ്രമായ വർക്കല […]
from Twentyfournews.com https://ift.tt/PlKBFLx
via IFTTT

0 Comments