ഒപ്പം കഴിയുന്നവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ ദുബായിൽ താമസിക്കുന്നവർക്ക് ലാൻഡ് ഡിപ്പാർട്ടുമെന്‍റ് നിർദേശം നൽകി. രണ്ടാഴ്ചയ്ക്ക് ഉള്ളിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് പറയുന്നത്. Dubai REST ആപ്പ് വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. എമിറേറ്റ്സ് ഐ.ഡിയും വ്യക്തിഗത വിവരങ്ങളുമാണ് ചേർക്കേണ്ടത്. വാടകക്കാർ, കെട്ടിടങ്ങളുടെ ഉടമകൾ, ഡെവലപ്പർമാർ, പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികൾ എന്നിവരാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഒരു തവണ രജിസ്റ്റർ ചെയ്താൽ കരാർ പുതുക്കുന്നതനുസരിച്ച് വീണ്ടും അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. Read Also: ദുബായ് പൊലീസിലെ കമാൻഡ് […]
from Twentyfournews.com https://ift.tt/dgu2VbF
via IFTTT

0 Comments