Header Ads Widget

Responsive Advertisement

കോളജ് ക്യാംപസിൽ വെടിവയ്പ്പ്, രണ്ടുപേരുടെ നില അതീവ ഗുരുതരം; സംഭവം ഹരിയാനയിൽ

ഹരിയാനയിലെ രോഹ്തഗിൽ കോളജ് ക്യാംപസിൽ വെടിവയ്പ്. നാലുപേർക്കാണ് വെടിയേറ്റത്. വെടിവയ്പ്പിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റി കോളജിലാണ് സംഭവം. കാറിലെത്തിയ യുവാവാണ് വെടിവച്ചതെന്നാണ് സൂചന. Story Highlights: Firing on college campus in Haryana

from Twentyfournews.com https://ift.tt/i2JPT6s
via IFTTT

Post a Comment

0 Comments