മക്ക, മദീന ഹറമുകളിലെത്തുന്നവരെ സഹായിക്കാനും നിര്‍ദേശങ്ങള്‍ നല്കുന്നതിനുമായി കൂടുതല്‍ റോബോട്ടുകളെത്തുന്നു. ഇരുഹറം കാര്യാലയമാണ് ഖുര്‍ ആന്‍ പാരായണത്തിനും ബാങ്ക് വിളിക്കും മറ്റുമായി റോബോട്ടുകളെ സജ്ജമാക്കുന്നത്. കാര്യാലയത്തിലെ ഇമാം മുവദ്ദിന് ഏജന്‍സിയാണ് ഹറമുകളിലെത്തുന്നവരെ സഹായിക്കുന്നതിനായി പ്രത്യേകമായി നിര്‍മിച്ച റോബോട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. (Recitation, sermon robots launched at Grand Mosque) ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ വഴി റോബോര്‍ട്ടുകളുടെ സേവനം പൂര്‍ണമായി പ്രയോജനപ്പെടുത്താം. നിര്‍മിത ബുദ്ധിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. റോബോട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന കോഡ് സ്കാന്‍ ചെയ്താല്‍ […]
from Twentyfournews.com https://ift.tt/ulDRIjN
via IFTTT

0 Comments