ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിച്ച ടീ ഷര്‍ട്ടിന്റെ വില ചൂണ്ടിക്കാട്ടി ബിജെപി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിക്കുന്ന ബിജെപി അതിരുകടക്കുകയാണെന്നായിരുന്നു മഹുവയുടെ വിമര്‍ശനം. ബാഗിന്റേയും ടീഷര്‍ട്ടിന്റേയും വിലയെക്കുറിച്ച് മറന്നേക്കൂവെന്നും ഇന്ത്യക്കാര്‍ മുഴുവന്‍ കാക്കി ഷോര്‍ട്ട്‌സിന്റേയും വില ഒടുക്കുന്ന തിരക്കിലാണ് ഇപ്പോഴെന്നും ട്വിറ്ററിലൂടെ മഹുവ പരിഹസിച്ചു. (Mahua Moitra’s khaki shorts jibe at BJP) പ്രതിപക്ഷ അംഗങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ […]
from Twentyfournews.com https://ift.tt/PKd6bQ0
via IFTTT

0 Comments