സ്വന്തം അധ്വാനം കൊണ്ടു മാത്രമല്ല, ഒരുപാട് പേരുടെ പിന്തുണ കൊണ്ടാണ് നാട്ടുകാർ അറിയുന്നതെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. കെ.സി.എ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.(sanju samson about ind vs sa t20 kariyavattom match) 13-ാമത്തെ വയസിൽ കേരളത്തെ പ്രതിനിധീകരിക്കുമ്പോൾ ക്യാപ്റ്റനായാണ് കെ.സി.എ നിയോഗിച്ചത്. സഞ്ജു സാംസണിനെ നാട്ടുകാർ അറിയണമെങ്കിൽ അത് എന്റെ മാത്രം അധ്വാനമല്ല. അച്ഛൻ, അമ്മ, കൂട്ടുകാർ, കോച്ച്, കേരള […]
from Twentyfournews.com https://ift.tt/4h5N0sP
via IFTTT

0 Comments